Image

പുസ്തക പ്രകാശനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു

Published on 19 May, 2017
പുസ്തക പ്രകാശനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു
      റിയാദ് :റിയാദ് കഐംസിസി കണ്ണൂര്‍ ജില്ല കമ്മിറ്റി ഗ്രേസുമായി സഹകരിച്ചു പുനഃപ്രസിദ്ധീകരിച്ച അഹമ്മദിന്റെ ’ഞാനറിയുന്ന നേതാക്കള്‍’ എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അബൂബക്കര്‍ ഹാജി ബ്ലാത്തൂരിനു നല്‍കി നിര്‍വഹിച്ചു. കെ.സി ജോസഫ് , വി.കെ മുഹമ്മദ് , സി.പി മുസ്തഫ, എം. മൊയ്തീന്‍കോയ, യു.പി മുസ്തഫ , റസാക്ക് വളക്കൈ, യാക്കൂബ ഹാജി, അന്‍വര്‍ വാരം, ഷൗക്കത്ത് പള്ളിപ്പറന്പ്, ഷഫീക്ക് കൂടാളി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക