തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തിലെ ഫോണില്‍
വിളിച്ചാണ് മനുഷ്യ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
രാവിലെ എട്ടരയോടെ മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി വന്നത്.
ക്ഷേത്രത്തിലെ
അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ് ബോംബ് വയ്ക്കുന്നതെന്നും ഭീഷണിയില്‍
പറയുന്നു. വിളിച്ച നമ്പര്‍ സഹിതം ദേവസ്വം പോലീസില്‍ പരാതി നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല