Image

കാണാതായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയുടെ മ്രുതദേഹം കണ്ടെത്തി

Published on 20 May, 2017
കാണാതായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയുടെ മ്രുതദേഹം കണ്ടെത്തി
ന്യു യോര്‍ക്ക്: ബുധനാഴ്ച മുതല്‍ കാണാതായ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി എഞ്ചിയനിയറിംഗ് വിദ്യാര്‍ഥി ആലാപ് നരസിപുരയെ (20) മരിച്ച നിലയില്‍ കണ്ടെത്തി.

ന്യു യോര്‍ക്ക് അപ്പ്‌സ്റ്റേറ്റിലെ ഇഥാക്ക ഫാള്‍സിനടുത്ത് ഫാള്‍ ക്രീക്കിലാണു മ്രുതദേഹം കണ്ടത്. മരണത്തില്‍ സംശയകരമായി എന്തെങ്കിലും ഇനിയും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു

അതേ സമയം മാസച്ചുസെറ്റ്‌സില്‍ നിന്നു മെയ് 12 മുതല്‍ കാണാതായ എഞ്ചിനിയര്‍ ശ്രീറാം ജയകുമാറിനെ കണ്ടെത്തിയിട്ടില്ല. 

അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ കണ്ടെത്തുന്നവര്‍ ലക്‌സിംഗ്ടണ്‍ പോലീസിനെ 781-862 1212 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ശ്രീറാം ജയകുമാര്‍ ഗ്രേറ്റര്‍ ബോസ്റ്റണിലെ ഒറക്കിളില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറാണ്.

New York, May 20: An Indian-origin student was found dead here after he went missing earlier this week, police said.

Aalaap Narasipura, 20, was an electrical engineering student at Cornell University and was missing from Wednesday, ABC News reported.

Cornell University Police said Narasipura's body was recovered on Friday from Fall Creek, a gorge located near Ithaca Falls.

The circumstances of Narasipura's death remain under investigation, but police said they don't suspect any foul play.

State and local authorities from multiple agencies searched Narasipura's residence, academic spaces and regular routes of travel as well as adjacent natural areas and gorges around the Ivy League university. 

They did not find any evidence of his whereabouts until coming across his body in Fall Creek, police said.

Earlier in the week, police had released a photo and description of Narasipura seeking more information in the case.

Narasipura was set to graduate this December, according to the report.

"He was an active member of the Ultimate Frisbee team, enjoyed taking photos and planned on continuing at Cornell to pursue a Masters of Engineering Degree," said Ryan Lombardi, Vice President for student and campus life at Cornell. 

"On behalf of the Cornell University community, I extend our deepest condolences to Aalaap's family and friends as they grieve this tragedy," Lombardi said. 

"They are in our thoughts as we all come to grips with the enormity of this loss," he said.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക