Image

പിറവത്ത് 1,83,170 വോട്ടര്‍മാര്‍

Published on 28 February, 2012
പിറവത്ത് 1,83,170 വോട്ടര്‍മാര്‍
കൊച്ചി: മുന്‍ന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പിറവം നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പിറവത്ത് 1,83,170 വോട്ടര്‍മാരാണുള്ളത്. പുതിയ വോട്ടര്‍മാര്‍ 4,221 പേര്‍. 232 അപേക്ഷകള്‍ തള്ളി. 89,925 പുരുഷ വോട്ടര്‍മാരും 93,245 സ്ത്രീ വോട്ടര്‍മാരാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക