Image

ശോശാമ്മ വര്‍ഗീസ് (66) അറ്റ്‌ലാന്റയില്‍ നിര്യാതയായി

രാജന്‍ ആര്യപ്പള്ളില്‍ Published on 20 May, 2017
ശോശാമ്മ വര്‍ഗീസ് (66) അറ്റ്‌ലാന്റയില്‍ നിര്യാതയായി
അറ്റ്‌ലാന്റ: ഇടമണ്‍, റാന്നി സ്വദേശിയായ പരേതനായ ജോസഫ് വര്‍ഗീസ് പെണിക്കരയുടെ ഭാര്യ ശോശാമ്മ വര്‍ഗീസ് (66) മേയ് 19 വെള്ളിയാഴ്ച ജോര്‍ജിയയില്‍ നിര്യാതയായി. 

മക്കള്‍: ബിനോയ് (യു.എസ്.എ), ബിന്‍സി (അല്‍ ഐയിന്‍). മരുമക്കള്‍: സൂസന്‍, എബി, കൊച്ചു മക്കള്‍: അലന്‍, ആല്‍വിന്‍, ജെസ്റ്റിന്‍, ജെറിന്‍.

മെമ്മോറിയല്‍ സര്‍വീസ് മേയ് 20-ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30 നും, സംസ്‌കാര ശുശ്രൂഷ മേയ് 21 ഞായറാഴ്ച്ച രാവിലെ 10:45 നും അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചില്‍ (395 വെസ്റ്റ് പൈക്ക് സ്ട്രീറ്റ്, ലോറന്‍സ് വില്‍, ജോര്‍ജിയ 30046) 

തുടര്‍ന്ന് സംസ്‌കാരംഗ്രേവ് സൈഡ് സര്‍വീസ് ഇറ്റേണല്‍ ഹിത്സ് ഫൂണറല്‍ ഹോമില്‍
ശോശാമ്മ വര്‍ഗീസ് (66) അറ്റ്‌ലാന്റയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക