Image

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടിഇയെ റിമാന്‍ഡ് ചെയ്തു

Published on 28 February, 2012
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടിഇയെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: രാജധാനി എക്‌സ്പ്രസില്‍ യാത്രയ്ക്കിടെ സ്ത്രീയോട് മോശമായി പെരുമാറിയ ടിടിഇയെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാര്‍ച്ച് 13 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക