Image

മോഹന്‍ലാലിന്‌ ജന്മദിനാശംസകള്‍ നേര്‍ന്ന്‌ വീരേന്ദര്‍ സെവാഗ്‌

Published on 21 May, 2017
മോഹന്‍ലാലിന്‌ ജന്മദിനാശംസകള്‍ നേര്‍ന്ന്‌ വീരേന്ദര്‍ സെവാഗ്‌

മുബൈ: മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന്‌ ജന്മദിനാശംസകള്‍ നേര്‍ന്ന്‌ ക്രിക്കറ്റ്‌ താരം വീരേന്ദര്‍ സെവാഗ്‌. ട്വിറ്ററിലൂടെയാണ്‌ മോഹന്‍ലാലിന്‌ സെവാഗ്‌ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്‌.

''മലയാള സിനിമയുടെ രാജാവിന്‌ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'' എന്നായിരുന്നു സേവാഗിന്റെ പിറന്നാള്‍ സന്ദേശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക