Image

മലയാള ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന്‌ പിന്‍വലിച്ചു

Published on 21 May, 2017
മലയാള ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന്‌ പിന്‍വലിച്ചു



കൊച്ചി :സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന്‌ മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ നീക്കത്തിനു പിന്നില്‍. സിഐഎ എന്ന ചിത്രം പിന്‍വലിച്ചിട്ടില്ല.

സിനിമ തിയേറ്ററിലെത്തി മൂന്നാമത്തെ ആഴ്‌ച നല്‍കിയിരുന്ന വിഹിതം 40 ശതമാനം എന്നത്‌ 30 ശതമാനമാക്കി കുറച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്ക്‌ അര്‍ഹമായ വിഹിതം ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ്‌ കേരളത്തിലെ എല്ലാ മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളില്‍നിന്നും ചിത്രങ്ങങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക