Image

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം; നാലു ജവാന്‍മാര്‍ക്കു വീരമൃത്യു

Published on 21 May, 2017
ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം; നാലു ജവാന്‍മാര്‍ക്കു വീരമൃത്യു


ജമ്മു: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്. 

ശനിയാഴ്ച നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ രണ്ടു സൈനികര്‍ വെടിയേറ്റ് മരിച്ചിരുന്നു. സൈനികരുടെ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക