Image

അന്നമ്മ സിറിയക്ക് തൈലയില്‍ നിര്യാതയായി

Published on 22 May, 2017
അന്നമ്മ സിറിയക്ക് തൈലയില്‍ നിര്യാതയായി
തൊടുപുഴ: കുണിഞ്ഞി ,തൈലയില്‍ , അന്നമ്മ സിറിയക്ക് (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കുണിഞ്ഞി സെ.ആന്റണിസ് പള്ളിയില്‍ .

ഭര്‍ത്താവ് പരേതനായ കുര്യാക്കോസ് സിറിയക്ക്. മക്കള്‍. സോഫി (വിയന്ന ) , തങ്കച്ചന്‍ , വിന്‍സെന്റ് (അമേരിക്ക). മരുമക്കള്‍ തോമസ് ചെന്നിത്തല (വിയന്ന), മേരിക്കുട്ടി , റീനി (അമേരിക്ക).

കൊച്ചുമക്കള്‍: റോബിന്‍സ് (വിയന്ന) , അനുമോള്‍, ക്ലിന്റ് (കാനഡ), മിതിന്‍, സില്‍വി, ആല്‍വിന്‍, കരോളിന്‍ , ഐവിന്‍, ബെന്‍സണ്‍ (അമേരിക്ക). വിയന്ന മലയാളി ജോസ് തൈലയില്‍ ഭര്‍തൃ സഹോദരനാണ് . വിശദവിവരങ്ങള്‍ക്ക് 0091 9447 105 046.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക