Image

മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ വാര്‍ഷിക പൊതുയോഗം ജൂണ്‍ 3 ന്

Published on 22 May, 2017
മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ വാര്‍ഷിക പൊതുയോഗം ജൂണ്‍ 3 ന്
    ഡബ്ലിന്‍: അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ ഈ വര്‍ഷത്തെ വാര്‍ഷീക പൊതുയോഗം ജൂണ്‍ 3 ശനിയാഴ്ച താല, സെന്റ് . ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ പള്ളിയില്‍ വി.കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്നു . എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതാ സമാജം പ്രവര്‍ത്തകരും പ്രസ്തുത യോഗത്തില്‍ വന്നു സംബന്ധിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക