Image

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ക്ക് സൈനിക മെഡല്‍

Published on 22 May, 2017
യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ക്ക്  സൈനിക മെഡല്‍
കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ ലീതള്‍ ഗോഗോയ്ക്ക് സൈനിക മെഡല്‍.
മനുഷ്യ കവചം തീര്‍ത്ത സംഭവത്തില്‍ ഇദ്ദേഹത്തിന് എതിരെ അന്വേഷണം നടക്കുന്നുണ്ട്.
ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക