Image

പി.സി. ജോര്‍ജ് എം.എല്‍.എ ആദ്യമായി അമേരിക്കയില്‍ എത്തുന്നു

ഡാനിയല്‍ വര്‍ഗീസ് Published on 22 May, 2017
പി.സി. ജോര്‍ജ് എം.എല്‍.എ ആദ്യമായി അമേരിക്കയില്‍ എത്തുന്നു
ന്യു യോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ആദ്യമായി അമേരിക്കയില്‍എത്തുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റമബര്‍ 13 വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ധേഹംഓണാഘോഷങ്ങളില്‍ പങ്കെടുക്കും
സെപ്റ്റംബര്‍ ആദ്യവാരം ന്യു യോര്‍ക്ക് റോര്‍ക്ക് ലാന്‍ഡില്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ഓണാഘോഷത്തിലും പങ്കെടുക്കും
ഫ്‌ളവേഴ്‌സ് ടി.വി. ഒരു നയാഗ്ര യാത്ര എന്ന പരിപാടി പി.സിക്കൊപ്പം സംഘടിപ്പിക്കുന്നു.
വിവരങ്ങള്‍ക്ക്: മാത്യു മാണി 845-222-4414
ഡാനിയല്‍ വര്‍ഗീസ് 209-292-7481 
പി.സി. ജോര്‍ജ് എം.എല്‍.എ ആദ്യമായി അമേരിക്കയില്‍ എത്തുന്നു
Join WhatsApp News
Jack Daniel 2017-05-22 11:29:19
ഓക്കേ ഒകെ . അമേരിക്കയിൽ വരുമ്പോൾ കയ്യ് മാത്രം പൊക്കിയാൽ മതി. കേരളത്തിൽ ആയിരിക്കുമ്പോൾ കയ്യും കാലും പൊക്കിയുള്ള  കേരളാ സ്പിരിറ്റ് . ഇവിടെ വരുമ്പോൾ കയ്യ് മാത്രം പൊക്കിയുള്ള  അമേരിക്കൻ സ്പിരിറ്റ്
Revealer 2017-05-23 12:08:49
അല്ല കീലേരി . മൃഗമാ അതുകൊണ്ടാ ഗർജ്ജിക്കുന്നെ. മൃഗങ്ങൾ വർത്തമാനം പറയുമോ? അവയ്ക്ക് ഗർജ്ജിക്കാനും കുറയ്ക്കാനും മാന്താനും ഒക്കെ അല്ലെ അറിയൂ
Observer 2017-05-23 12:17:45

എന്തിനാണ് മണി ആശാൻ? മാത്യു വറുഗീസ് ഉണ്ടല്ലോ ട്രാൻസലേറ്റ് ചെയ്യാൻ .

 

ശിവശ്രീകൾ 2017-05-23 03:54:00
വെള്ളം അടിച്ചിട്ടുണ്ടെങ്കിൽ വയറ്റിൽ കിടക്കട്ടട കഷണ്ടി മാത്യു,  ഭാര്യേ ചീത്ത വിളിക്കുന്നപോലെ നാട്ടുകാരെ ചീത്ത വിളിച്ചാൽ മുടി മാത്രം അല്ല പല്ലും പോകും . പീറ്റർ തോമ പറഞ്ഞതുപോലെ കേരളത്തിൽ കാണിച്ച വേല അമേരിക്കയിൽ കാണിച്ചാൽ പണ്ട് രഞ്ജനി ഹരിദാസ്നെ പറഞ്ഞു വിട്ടപോലെ പറഞ്ഞയക്കും.  പോകുമ്പോൾ പി.സി . ഞങ്ങൾ അടിച്ചു തെറുപ്പിക്കും .  
കീലേരി ഗോപാലന്‍ 2017-05-23 10:45:22
രാഷ്ട്രീയഅവസരവാദിയായ ഇദ്ദേഹം തൊള്ളതുറന്ന് മ്ലേച്ഛഭാഷണം ചെയ്ത് മലയാളനാട് മലീമസമാക്കിക്കൊണ്ടിരിക്കുന്നതാണോ ഗര്‍ജ്ജനം. കൂടെ മണിആശാനെക്കൂടി കൊണ്ട് വരാമായിരുന്നു. 
കേഴുക പ്രിയ പ്രവാസിമലയാളികളെ!  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക