Image

കൊഹ്‌ലിയ്ക്ക് യുവരാജിന്റെ അഭിനന്ദനം

Published on 28 February, 2012
കൊഹ്‌ലിയ്ക്ക് യുവരാജിന്റെ അഭിനന്ദനം
ന്യൂയോര്‍ക്ക്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഉജ്ജ്വല സെഞ്ചുറിയോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കൊഹ്‌ലിയ്ക്ക് യുവരാജ് സിംഗിന്റെ അഭിനന്ദനം. ശ്വാസകോശ ക്യാസറിനെത്തുടര്‍ന്ന് യുഎസില്‍ കീമോതെറാപ്പിക്ക് വിധേയനായ യുവരാജ് ട്വിറ്ററലൂടെയാണ് കൊഹ്‌ലിയെ അഭിനന്ദിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക