Image

അതിര്‍ത്തിയില്‍ 12 കോടിയുടെ പാമ്പിന്‍ വിഷം പിടിച്ചു

Published on 24 May, 2017
അതിര്‍ത്തിയില്‍ 12 കോടിയുടെ പാമ്പിന്‍ വിഷം പിടിച്ചു

കൊല്‍ക്കത്ത; ബംഗാളില്‍ അതിര്‍ത്തിക്കടുത്ത്‌, തെക്കന്‍ ദിനാജ്‌പ്പൂരില്‍ 12 കോടിയുടെ പാമ്പില്‍ വിഷം പിടിച്ചു. ബിഎസ്‌എഫ്‌ സൈനികരാണ്‌ കൂശ്‌മാണ്‍ഡി വനംവകുപ്പ്‌ ഡിവിഷണല്‍ ഓഫീസ്‌ നല്‍കിയ വിവരത്തെത്തുര്‍ന്ന്‌ തെരച്ചില്‍ നടത്തി രണ്ട്‌ വലിയ പാത്രം നിറയെ പാമ്പിന്‍ വിഷം പിടിച്ചത്‌.

ഇതോടനുബന്ധിച്ച്‌ സുദേവ്‌ ടിഗയെന്നയാളെ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. ഇത്‌ ബംഗ്‌ളാദേശില്‍ നിന്ന്‌ കടത്തിക്കൊണ്ടുവന്നതാണെന്നാണ്‌ സൂചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക