Image

'ഞാനെന്ത്‌ കഴിക്കണമെന്ന്‌ ഞാന്‍ തീരുമാനിക്കും: പി.സി ജോര്‍ജ്ജ്‌ എം.എല്‍.എ

Published on 27 May, 2017
'ഞാനെന്ത്‌ കഴിക്കണമെന്ന്‌ ഞാന്‍ തീരുമാനിക്കും:  പി.സി ജോര്‍ജ്ജ്‌ എം.എല്‍.എ


തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ്‌ ചെയ്യുന്നത്‌ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഫാസിസത്തിന്റെ കടന്ന്‌ കയറ്റമാണെന്ന്‌ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്‌. താനെന്ത്‌ കഴിക്കണമെന്ന്‌ താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മനുഷ്യനെ സൃഷ്ടിച്ചത്‌ അവസാനമാണ്‌. മനുഷ്യരുടെ ആവശ്യത്തിന്‌ വേണ്ടിയാണ്‌ ഭൂമിയില്‍ ബാക്കിയുള്ളതെല്ലാം സലൃഷ്ടച്ചത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി ആരാണ്‌ ഇങ്ങനെയൊക്കെ തീരുമാനിക്കാനെന്നും അദ്ദേഹം ചോദിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക