Image

ലക്ഷ്മി നായര്‍ക്കെതിരായ കേസ് പിന്‍വലിച്ച വിദ്യാര്‍ഥിക്ക് എഐഎസ്എഫ് കാരണം കാണിക്കല്‍ നോട്ടീസ്

Published on 27 May, 2017
ലക്ഷ്മി നായര്‍ക്കെതിരായ കേസ് പിന്‍വലിച്ച വിദ്യാര്‍ഥിക്ക് എഐഎസ്എഫ് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതി പിന്‍വലിച്ച വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. എഐഎസ്എഫ് ജില്ലാകമ്മിറ്റിയാണ് പരാതിക്കാരനായിരുന്ന വി.ജെ. വിനീതിന് നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും നോട്ടീസില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക