Image

ശങ്കര്‍ വീണ്ടും നായകവേഷത്തില്‍

Published on 28 May, 2017
ശങ്കര്‍ വീണ്ടും നായകവേഷത്തില്‍


എണ്‍പതുകളിലെ സൂപ്പര്‍സ്റ്റാര്‍ ശങ്കര്‍ വീണ്ടും നായകവേഷത്തില്‍ എത്തുന്നു. കണ്ണന്‍ മണ്ണാലില്‍ സംവിധാനം ചെയ്യുന്ന 'നീരാഞ്‌ജനപ്പൂക്കളില്‍' പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ്‌ ശങ്കര്‍ എത്തുന്നത്‌. ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ തിയറ്ററിലെത്തും. 

ഇവിടം സ്വര്‍ഗമാണ്‌, ഹോട്ടല്‍ കാലിഫോര്‍ണിയ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ ശങ്കര്‍ സഹതാരമായി എത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുടെ 'വിശ്വാസം അതല്ലേ എല്ലാം', ബാലചന്ദ്രമേനോന്റെ 'ഞാന്‍ സംവിധാനം ചെയ്യും' എന്നിവയിലും ശ്രദ്ധേയ വേഷങ്ങളില്‍ എത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക