Image

സോളോയിലെ ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പും പുറത്ത്

Published on 30 May, 2017
സോളോയിലെ ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പും പുറത്ത്


ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം സോളോയില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ചിത്രം വ്യത്യസ്ത കഥകളുടെ കൂട്ടായ്മയാണ് എന്നാണ് വിവരം. ചിത്രത്തില്‍ ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. മുടി നീട്ടിവളര്‍ത്തിയ ദുല്‍ഖറിന്റെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ചിത്രത്തിലെ ദുല്‍ഖറിന്റെ മറ്റൊരു വേഷവും വെളിപ്പെട്ടിരിക്കുന്നു. ദുല്‍ഖര്‍ പട്ടാള വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക