Image

മേജര്‍ രവിക്കൊപ്പം പ്രണയ ചിത്രത്തില്‍ നിവിന്‍ പോളി

Published on 31 May, 2017
മേജര്‍ രവിക്കൊപ്പം പ്രണയ ചിത്രത്തില്‍ നിവിന്‍ പോളി
1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും. പട്ടാള സിനിമയില്‍ നിന്നും വ്യത്യസ്തമായി പ്രണയ കഥയുമായാണ് ഇക്കുറി മേജര്‍! രവി എത്തുന്നത്. കാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഗോപിസുന്ദറാണ് സംഗീതം ഒരുക്കുന്നത്. പുതുമുഖ നായികയ്ക്കായുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക