Image

അമേരിക്കന്‍ വിസ കിട്ടാന്‍ കൂടുതല്‍ നിയന്ത്രണം

Published on 01 June, 2017
അമേരിക്കന്‍ വിസ കിട്ടാന്‍ കൂടുതല്‍ നിയന്ത്രണം
അമേരിക്കന്‍ വിസ കിട്ടാന്‍ അഞ്ചു വര്‍ഷത്തെ സോഷ്യല്‍ മീഡിയ ചരിത്രം പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നു പുതിയ ചട്ടം. അഞ്ചു വര്‍ഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ വിവരങ്ങളും 15 വര്‍ഷത്തെ ജീവിതചരിത്രവും ആവശ്യപ്പെടുന്ന പുതിയ അപേക്ഷാ ഫോറം പുറത്തിറക്കി.

കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് പഴയ എല്ലാ പാസ്‌പോര്‍ട്ട് നമ്പരുകളും അഞ്ചു വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും ഇ മെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പരുകളും കഴിഞ്ഞ 15 വര്‍ഷത്തെ തൊഴില്‍, യാത്രാ വിവരങ്ങളും അതുവരെ കഴിഞ്ഞിരുന്ന വിലാസങ്ങളും ആവശ്യപ്പെടാം. 

The Trump administration has rolled out a new questionnaire for US visa applicants worldwide that asks for social media handles for the last five years and biographical information going back 15 years.

The new questions, part of an effort to tighten vetting of would-be visitors to the United States, was approved on May 23 by the Office of Management and Budget despite criticism from a range of education officials and academic groups during a public comment period.

Critics argued that the new questions would be overly burdensome, lead to long delays in processing and discourage international students and scientists from coming to the United States.

Under the new procedures, consular officials can request all prior passport numbers, five years’ worth of social media handles, email addresses and phone numbers and 15 years of biographical information including addresses, employment and travel history.

Officials will request the additional information when they determine “that such information is required to confirm identity or conduct more rigorous national security vetting,” a State Department official said on Wednesday.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക