Image

ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍

Published on 02 June, 2017
ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍
ഫിലാഡല്‍ഫിയ ഫില്ലി സ്റ്റാര്‍സ് സംഘടിപ്പിച്ച പത്തു ടീമുകള്‍ പങ്കെടുത്ത 29 മത് ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ വാശിയേറിയ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങളുടെ പ്രത്യേക എപ്പിസോഡ് ജൂണ്‍ 3 ,4 ശനി ഞായര്‍ ദിവസങ്ങളില്‍ 4 പിഎം8 .30 പിഎം നും നിങ്ങളുടെ കൈരളിടിവിയില്‍ കൂടാതെ ശനിയാഴ്ച്ച 9 പിഎം നു കൈരളി പീപ്പിള്‍ ചാനെലിലും പ്രേഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജി കോശി 215 820 2125.
ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക