Image

തങ്കമ്മ ജോസഫ് നിര്യാതയായി

Published on 03 June, 2017
തങ്കമ്മ ജോസഫ് നിര്യാതയായി
കുറുമണ്ണ്: പുളിക്കല്‍ പി.ഡി ജോസഫിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം അഞ്ചിന് മൂന്നിന് കടവന്ത്ര സെന്‍റ് ജോസഫ്സ് പള്ളിയില്‍. പരേത ചിലവ് വാരികാട്ട് കുടുംബാംഗം.

മക്കള്‍: ദീപ(എന്‍ജിനിയര്‍, ഓസ്ട്രേലിയ), ഡോ. സ്വപ്ന (ഓസ്ട്രേലിയ), പ്രിയ (യുഎസ്എ), ശുഭ (യുഎസ്എ). മരുമക്കള്‍: ഡോ. പ്രഷി കൊല്ലംപറമ്പില്‍ ആലപ്പുഴ (ഓസ്ട്രേലിയ), ഡോ. സജി തോരണത്തേല്‍ നസ്രത്ത്ഹില്‍ കുറവിലങ്ങാട് (ഓസ്ട്രേലിയ), റോബിന്‍ കീരങ്കരി അതിരമ്പുഴ (എന്‍ജിനീയര്‍, ഓസ്ട്രേലിയ), ജോജി പുത്തന്‍പുരയ്ക്കല്‍ അതിരമ്പുഴ (എന്‍ജിനിയര്‍, യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക