Image

തോമസ് മൊട്ടക്കല്‍ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ മെഗാ സ്‌പോണ്‍സര്‍

Published on 03 June, 2017
തോമസ് മൊട്ടക്കല്‍ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ മെഗാ സ്‌പോണ്‍സര്‍
പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും തോമര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി മേധാവിയുമായ തോമസ് മൊട്ടക്കല്‍ ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിന്റെ മെഗാ സ്‌പോണ്‍സര്‍.

ഫോമ എന്ന ബൃഹദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അടുത്ത് നിന്ന് നോക്കിക്കാണുന്ന ഒരാളാണ് താനെന്നും അതിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഭാവി തലമുറയ്ക്ക് മുതല്കൂട്ടാകുമെന്നും ന്യൂ ജേഴ്‌സിയില്‍ ഫോമാ തുടക്കം കുറിച്ച യങ്ങ് പ്രൊഫെഷണല്‍ സമ്മിറ്റ് അതിന് ഒരു ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു , ഈ കലാ മാമാങ്കത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ വളരെ ചാരിതാര്‍ഥ്യമുണ്ടെന്നും മലയാളികളുടെ ഇടയിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ നടത്തപ്പെടുന്ന യുവജനോത്സവത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.
തോമസ് മൊട്ടക്കല്‍ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ മെഗാ സ്‌പോണ്‍സര്‍ തോമസ് മൊട്ടക്കല്‍ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ മെഗാ സ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക