Image

മത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവം

സന്തോഷ് എബ്രഹാം Published on 03 June, 2017
മത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവം
ഫിലാഡല്‍ഫിയ :ശ്രുതിലയതാളങ്ങള്‍ അരങ്ങുതിമിര്‍ ത്താടിത്തുടങ്ങി. ശുദ്ധസംഗീതത്തിന്റെ മാസ്മരല ഹരിയില്‍ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ വേദിമുന്നില്‍ സംഗീതമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .മത്സരാര്‍ത്ഥികളുടെ ബാഹുല്യംനിമിത്തം രണ്ടുവേദികളിലായിട്ടാണ് നൃത്തമത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .വേദിനാളില്‍ പ്രസംഗമത്സരങ്ങള്‍ .ഉത്തമപ്രഭാഷണങ്ങളുടെ ആധികാരികതയും നിലവാരവും പുലര്‍ത്തുന്നു .എല്ലാ വേദികളിലും പ്രഗത്ഭരായ വിധികര്‍ത്താക്കള്‍

ഫിലാഡല്‍ഫിയ :ശ്രുതിലയതാളങ്ങള്‍ അരങ്ങുതിമിര്‍ത്താടിത്തുടങ്ങി.ശുദ്ധ സംഗീതത്തിന്റെ മാസ്മരലഹരിയില്‍ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ വേദിമുന്നില്‍സംഗീതമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .മത്സരാര്‍ത്ഥികളുടെ ബാഹുല്യംനിമിത്തം രണ്ടുവേദികളിലായിട്ടാണ് നൃത്തമത്സരങ്ങള്‍ക്രമീകരിച്ചിരിക്കുന്നത് .വേദിനാലില്‍ പ്രസംഗമത്സരങ്ങള്‍ .ഉത്തമപ്രഭാഷണങ്ങളുടെ ആധികാരികതയും നിലവാരവും പുലര്‍ത്തുന്നു .എല്ലാവേദികളിലും പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ .മത്സരഫലങ്ങള്‍തത്സമയംഅറിയുവാന്‍ഡേറ്റാസെന്റര്‍പ്രവര്‍ത്തനക്ഷമം .മുന്ന്‌കേന്ദ്രങ്ങളില്‍ ആയി രെജിസ്‌ട്രേഷന്‍നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കു ന്നു. സമയബന്ധിതമായി മത്സരങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍ .കലാഅധ്യാപകരും മാതാപിതാക്കളും തികഞ്ഞ ആവേശത്തിലു ംപ്രതീക്ഷയിലുമാണ് .ആദ്യമത്സരഫലങ്ങള്‍ പുറത്തുവരാന്‍ ഇനിയും അധികംകാത്തിരിക്കേണ്ടിവരില്ല എന്നപ്രതീക്ഷയിലാണ് ത്സരാര്‍ത്ഥികള്‍ .

ഫോമാ ജനറല്‍സെക്രട്ടറി ജിബി തോമസ് ,ആര്‍വിപി ബാബു സ്കറിയ ,സെക്രട്ടറി ജോജോ കോട്ടൂര്‍ ,ട്രഷറര്‍ ബോബി തോമസ് ,പിആര്‍ഓ സന്തോഷ് എബ്രഹാം, ആര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഹരികുമാര്‍ രാജന്‍എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകരും ,വോളന്റിയേഴ്‌സും അക്ഷീണപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു. കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് സ്വാപ്നാ രാജേഷ്, കേരളാ സമാജം ന്യൂജേഴ്‌സി പ്രസിഡന്റ് ഹരി കുമാര്‍ രാജന്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ഗ്രേറ്റ് ഫിലാഡല്‍ഫിയ പ്രസിഡന്റ്ആണ് സ്കറിയ ,കല മലയാളി അസോസിയേഷന്‍ ,ഡെലവര്‍വാലി പ്രസിഡന്റ്‌ഡോ:കുര്യന്‍ മത്തായി ,ഡെലവര്‍ മലയാളിഅസോസിയേഷന്‍ പ്രസിഡന്റ് അബി താജോസ് ,സൗത്ത് ജേഴ്‌സി മലയാളിഅസോസിയേഷന്‍ നേതാക്കളായ പോള്‍ സി മത്തായി ,രാജുവര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അംഗസംഘടനകളുടെ നേതാ ക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തനനിരതരായി യുവജനോത്സവനഗരിയില്‍ പ്രവര്‍ത്തിച്ചുവരുന്നു .
മത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവംമത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവംമത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക