Image

ഉമ്മന്‍ പേരക്കത്തുശ്ശേരില്‍ നിര്യാതനായി

Published on 04 June, 2017
ഉമ്മന്‍ പേരക്കത്തുശ്ശേരില്‍ നിര്യാതനായി
ഫ്‌ളോറിഡ: കോട്ടയം പൂവന്‍തുരുത്ത് പേരക്കത്തുശ്ശേരില്‍ കുടുംബാഗം ഉമ്മന്‍ ഉമ്മന്‍ (91) നിര്യാതനായി. പുവന്തുരുത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയില്‍ സംസ്കാരം പിന്നീട് നടത്തപ്പെടും. ആര്‍പ്പൂക്കര പുത്തന്‍പുരയ്ക്കല്‍ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ.

മക്കള്‍: സണ്ണി ഉമ്മന്‍, ജോണ്‍സണ്‍ ഉമ്മന്‍ (കെ.എസ് .എ ), അനിയന്‍ ഉമ്മന്‍ (യു.എസ.എ ), പൊന്നമ്മ മാത്യു, കുഞ്ഞുമോള്‍ ആന്‍ഡ്രൂസ് , ജോസഫ്. പി.ഉമ്മന്‍ (യു.എസ.എ ),എബി ഉമ്മന്‍ (യു.കെ).

മരുമക്കള്‍: രമണി സണ്ണി, ആലിസ് ജോണ്‍സണ്‍, ശലോമ വര്‍ഗീസ്, പാസ്റ്റര്‍ പി.സി മാത്യു, ആന്‍ഡ്രുസ്സ് തോമസ് , ജിനു ജോസഫ്. അനിത ബേബി.

വാര്‍ത്ത: നിബു വെള്ളവന്താനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക