Image

ക്രിക്കറ്റ് ദൈവത്തിനെ കണ്ട സന്തോഷത്തില്‍ പൃഥ്വിരാജ്

Published on 05 June, 2017
ക്രിക്കറ്റ് ദൈവത്തിനെ കണ്ട സന്തോഷത്തില്‍ പൃഥ്വിരാജ്

ക്രിക്കറ്റ് ദൈവം എന്ന് വിശേഷണമുള്ള സച്ചിന്‍ ടെന്‍ഡൂല്‍ക്കറെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് നടന്‍ പൃഥ്വിരാജ്. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യാപാക്കിസ്ഥാന്‍ മല്‍സരം കാണാനെത്തിയപ്പോഴാണ് പ്രിഥ്വി സച്ചിനെയും കണ്ടുമുട്ടിയത്. ഇംഗ്ലണ്ടില്‍ ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയ പ്രിഥ്വി മടങ്ങും മുമ്പ് ഇന്ത്യയുടെ മാച്ച് കൂടി കാണാന്‍ സമയം കണ്ടെത്തുകയായിരുന്നു. മല്‍സരം കാണുന്നതിന്റെയും സച്ചിനെ കണ്ടതിന്റെയുമെല്ലാം അനുഭവം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക