Image

ന്യു ജെഴ്‌സി ഗവര്‍ണര്‍ ഇലക്ഷന്‍ പ്രൈമറി: കിം ഗഡാഞ്ഞോയും ഫില്‍ മര്‍ഫിയും വിജയിച്ചു

Published on 06 June, 2017
ന്യു ജെഴ്‌സി ഗവര്‍ണര്‍ ഇലക്ഷന്‍ പ്രൈമറി: കിം ഗഡാഞ്ഞോയും ഫില്‍ മര്‍ഫിയും വിജയിച്ചു
ന്യു ജെഴ്‌സി: ഈ വര്‍ഷം ഗവര്‍ണര്‍ ഇലക്ഷന്‍ നടക്കുന്ന രണ്ടു സ്റ്റേറ്റുകളിലൊന്നായ ന്യു ജെഴ്‌സിയില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി ഇപ്പോഴത്തെ ലഫ്. ഗവര്‍ണര്‍ കിം ഗഡാഞ്ഞൊ ആയിരിക്കും.

 ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മുന്‍ ജര്‍മ്മന്‍ അംബാസഡറും ഗോള്‍ഡ്മാന്‍ സാക്‌സ് ഉദ്യോഗസ്ഥനുമായിരുന്ന ഫില്‍ മര്‍ഫിയും.
നവംബറില്‍ മര്‍ഫി വിജയിക്കുമെന്നാണു പരക്കെ കരുതപ്പെടുന്നത്. രണ്ടു വട്ടം ഗവര്‍ണര്‍ സ്ഥാനം പൂര്‍ത്തിയാക്കുന്ന റിപ്പബ്ലിക്കനായ ക്രിസ് ക്രിസ്റ്റിയും പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പും പൊതുവില്‍ന്യു ജെഴ്‌സിയില്‍ ജനപ്രിയരല്ല. അവരോടൊപ്പം പ്രവര്‍ത്ഥിക്കുന്ന ഗഡാഞ്ഞൊയും എതിര്‍പ്പു നെരീടുന്നു.

റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്ത്യാക്കാരനായ മുപ്പത്തൊന്നുകാരന്‍ ഹര്‍ഷ് സിംഗ് മുന്നാം സ്ഥാനത്തു വന്നു. 57 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ഗഡാഞ്ഞോക്കു 69,745 വോട്ട് കിട്ടി. (50 ശതമാനം) ജാക്ക് സിറ്ററെല്ലിക്ക് 38,872 (28%) ഹര്‍ഷ് സിംഗിനു 13,996 (10 %) മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് ഏഴും ആറും ശതമാനം മാത്രമാണു ലഭിച്ചത്.

Governor - Dem Primary
June 07, 2017 - 09:31AM ET
New Jersey - 6308 of 6386 Precincts Reporting - 99%
NamePartyVotesVote %
Murphy, PhilipDem238,04048%
Johnson, JimDem108,30122%
Wisniewski, JohnDem107,30822%
Lesniak, RaymondDem24,0275%
Brennan, WilliamDem11,0612%
Zinna, MarkDem5,1151%

Governor - GOP Primary
June 07, 2017 - 09:34AM ET
New Jersey - 6308 of 6386 Precincts Reporting - 99%
NamePartyVotesVote %
Guadagno, KimGOP112,68047%
Ciattarelli, JackGOP74,83931%
Singh, HirshGOP23,57610%
Rullo, JosephGOP15,6907%
Rogers, StevenGOP14,0576%
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക