Image

പി. മാത്യൂസ് (പാപ്പച്ചന്‍-85) നിര്യാതനായി

Published on 08 June, 2017
പി. മാത്യൂസ് (പാപ്പച്ചന്‍-85) നിര്യാതനായി
ഓതറ: ദോഹ ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റ് മുന്‍ ഉദ്യോഗസ്ഥന്‍ അടപ്പനാംകണ്ടത്തില്‍ രെഹബോത്ത് വില്ലയില്‍ പി.മാത്യൂസ് (പാപ്പച്ചന്‍-85) നിര്യാതനായി. സംസ്കാരം പിന്നീട് ഭാര്യ: അന്നമ്മ മാത്യൂസ് ആറന്മുള കുറമല കുടുംബാംഗം.

മക്കള്‍: ജയിംസ് രഹബോത്ത്, എലിസബത്ത് ഫിലിപ്പ് (യുഎസ്എ), ഗ്രേസ് രാജു (തിരുവല്ല നെടുംപറന്പില്‍ കോര്‍പറേറ്റ് ജോയിന്‍റ് എംഡി), ഗ്ലോറി യോഹന്നാന്‍ (യുഎസ്എ), ജോസ് മാത്യൂസ് (യുകെ), ബ്ലെസി ജോജി. മരുമക്കള്‍: ലിസി ജെയിംസ്, ഫിലിപ്പ് മാത്യൂസ് (യുഎസ്എ), എന്‍.എം.രാജു (തിരുവല്ല നെടുംപറന്പില്‍ കോര്‍പറേറ്റ് ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് - എം സംസ്ഥാന സെക്രട്ടേറിയറ്റംഗം), സാം യോഹന്നാന്‍, (സ്റ്റുവര്‍ട്ട് ഇഎഫ്‌ഐ കന്പനി ഐറ്റി ഡയറക്ടര്‍, യുഎസ്എ) സിനി ജോസ് (യുകെ), ജോജി (എന്‍ജിനീയര്‍, കോയമ്പത്തൂര്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക