Image

മഥുരയില്‍ കാര്‍ കനാലിലേക്ക്‌ മറിഞ്ഞ്‌ പത്ത്‌ പേര്‍ മരിച്ചു

Published on 11 June, 2017
മഥുരയില്‍ കാര്‍ കനാലിലേക്ക്‌ മറിഞ്ഞ്‌ പത്ത്‌ പേര്‍ മരിച്ചു

മഥുര: മഥുരയില്‍ വാഹനാപകടം. കാര്‍ കനാലിലേക്ക്‌ മറിഞ്ഞ്‌ പത്ത്‌ പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ മകേര ഏരിയയില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. 

തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബറേലിയില്‍ നിന്നുള്ളവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക