Image

കേരളമല്ല, ഏത്‌ സംസ്ഥാനം എതിര്‍ത്താലും കശാപ്പ്‌ വിലക്ക്‌ നടപ്പാക്കുമെന്ന്‌ കേന്ദ്രമന്ത്രി രമേശ്‌ ചന്ദപ്പ

Published on 11 June, 2017
കേരളമല്ല, ഏത്‌ സംസ്ഥാനം എതിര്‍ത്താലും കശാപ്പ്‌ വിലക്ക്‌ നടപ്പാക്കുമെന്ന്‌ കേന്ദ്രമന്ത്രി രമേശ്‌ ചന്ദപ്പ


ആലപ്പുഴ: കശാപ്പ്‌ വിലക്കില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ്‌ സഹമന്ത്രി രമേശ്‌ ചന്ദപ്പ ജിഗാജിനാഗി.
കേരളമല്ല ഏത്‌ സംസ്ഥാനം എതിര്‍ത്താലും നിയമം നടപ്പാക്കുമെന്ന്‌ ജിഗാ
ജിനാഗി പറഞ്ഞു. 

എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക