Image

അവധി നീട്ടില്ല; തിരികെ പ്രവേശിക്കാന്‍ ഒരുങ്ങി ജേക്കബ്‌ തോമസ്‌

Published on 11 June, 2017
അവധി നീട്ടില്ല; തിരികെ പ്രവേശിക്കാന്‍ ഒരുങ്ങി ജേക്കബ്‌ തോമസ്‌

തിരുവനന്തപുരം: അവധി അവസാനിപ്പിച്ച്‌ ഡിജിപി ജേക്കബ്‌ തോമസ്‌ സര്‍വീസിലേക്ക്‌ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഈ മാസം 17 ന്‌ അവസാനിക്കുന്ന അവധി നീട്ടില്ലെന്ന്‌ ജേക്കബ്‌ തോമസ്‌ വ്യക്തമാക്കി.

പദവി ഏതെന്ന്‌ സര്‍ക്കാര്‍ തീരുമാനിക്കും. പാറ്റൂര്‍ കേസില്‍ കേസില്‍ ഭരണാധിപന്മാര്‍ ഇപ്പോഴും കെടുകാര്യസ്ഥത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക