Image

വിവാഹത്തിനു ക്ഷണിക്കാതെ പ്രസിഡന്റ് ട്രമ്പ് എത്തി

Published on 12 June, 2017
വിവാഹത്തിനു ക്ഷണിക്കാതെ പ്രസിഡന്റ്   ട്രമ്പ് എത്തി
ന്യു ജെഴ്‌സി ബെഡ്മിന്‍സ്റ്ററില്‍ ക്രിസ്റ്റെന്‍ പ്യാട്ടോവ്‌സ്‌കിയുടെയും ടക്കര്‍ ഗ്ലാഢില്ലിന്റെയും വിവാഹ സത്കാരത്തില്‍ ക്ഷനിക്കാതെ പ്രസിഡന്റ് ട്രമ്പ് എത്തിയത് കൗതുകമായി.
ട്രമ്പ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലെ വാരാന്ത്യ ഗോള്‍ഫ് കളിക്കു ശേഷമാണ് ട്രമ്പ് ക്രിസ്റ്റന്റെയും ടക്കറിന്റെയും സത്കാരവേദിയില്‍ എത്തിയത്.
പ്രസിഡന്റിനെ കണ്ടതോടെ ചടങ്ങിനെത്തിയ മറ്റ് അതിഥികളും ആവേശത്തിലായി. പലര്‍ക്കും ട്രമ്പ് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കി 
വിവാഹത്തിനു ക്ഷണിക്കാതെ പ്രസിഡന്റ്   ട്രമ്പ് എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക