Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.

ജോഷ്വ മാതൃു Published on 13 June, 2017
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ്  ആര്‍. പി കണ്‍സ്ട്രക്ഷന്റെ സഹകരണത്തോടെ സാധാരണക്കാരായ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ഇഫ്താര്‍ വിരുന്നും, സ്‌നേഹസംഗമവും സംഘടിപ്പിച്ചു.

അസ്‌കര്‍, നാസ് കൃാംപില്‍ സംഘടിപ്പിച്ച സംഗമത്തില്‍ മൂന്നിലധികം കൃാപുകളിലെ അറുന്നൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ്  ചെയര്‍മാന്‍ പി.ഉണ്ണികൃഷ്ണന്‍, പ്രസിഡണ്ട് സേവി മാത്തുണ്ണി, സെക്രട്ടറി. ജോഷ്വ മാതൃു എന്നിവര്‍ നേതൃത്വം നല്‍കി.

എക്‌സികൃുട്ടീവ് അംഗങ്ങളായ ഫൈസല്‍. എഫ്.എം. മൃദുല ബാലചന്ദ്രന്‍, ജഗത് കൃഷ്ണകുമാര്‍, ജ്യോതിഷ് പണിക്കര്‍, ജയശ്രീ സോമനാഥ്, വനിതാ വിഭാഗം ഭാരവാഹികളായ ജൂലിയറ്റ് തോമസ്സ്, ഷൈലജാദേവി, റ്റിറ്റി വില്‍സണ്‍, ഷൈനി നിതൃന്‍, ലീബ രാജേഷ് എന്നിവര്‍ ഇഫ്താര്‍ വിരുന്നും, സ്‌നേഹസംഗമവും നിയന്ത്രിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്‌നേഹ സംഗമമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക