Image

ലണ്ടനില്‍ 27 നിലയുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം

Published on 13 June, 2017
ലണ്ടനില്‍ 27 നിലയുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം



ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ 27 നിലയുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ്‌ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടിത്തമുണ്ടായത്‌. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. മൂന്നുപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

 കെട്ടിടത്തില്‍നിന്നും ആഴുകളെ ഒഴിപ്പിച്ചു. ഇരുന്നൂറോളം അഗ്‌നി ശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌. ടവര്‍ പൂര്‍ണ്ണമായും കത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ്‌ തീപടര്‍ന്നതെന്നാണ്‌ പറയുന്നു.

1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണ്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക