Image

രാജസ്ഥാനിലെ ഒരു ഗ്രാമത്തിനു ട്രംപിന്റെ പേരിടുമെന്ന് ഡോ. പഥക്

Published on 14 June, 2017
രാജസ്ഥാനിലെ ഒരു ഗ്രാമത്തിനു ട്രംപിന്റെ പേരിടുമെന്ന്  ഡോ. പഥക്
വാഷിങ്ടന്‍: രാജസ്ഥാനിലെ ഒരു ഗ്രാമത്തിനു ട്രംപിന്റെ പേരിടുമെന്ന് സുലഭ് ഇന്റര്‍നാഷനല്‍ മേധാവി ഡോ. ബിന്ദേശ്വര്‍ പഥക്.

വാഷിങ്ടനില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രഖ്യാപനത്തില്‍, ട്രംപ് ഗ്രാമം ഇന്ത്യ–യുഎസ് ബന്ധം ദൃഢമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ വ്യാപകമായി കക്കൂസുകള്‍ നിര്‍മ്മിച്ചു നല്കുന്ന സുലഭ് ഇന്റര്‍നാഷനല്‍ ശുചിത്വ മേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക