Image

നവയുഗം അല്‍ഹസ്സ ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.

Published on 14 June, 2017
നവയുഗം അല്‍ഹസ്സ ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.
അല്‍ഹസ്സ:  പ്രവാസി സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ച്, നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖലകമ്മിറ്റിയുടെ കീഴിലുള്ള ഷുഖൈഖ് യുണിറ്റ് കമ്മിറ്റി, ഇഫ്താര്‍ സംഗമം നടത്തി .

അല്‍ഹസ്സ ഷുഖൈഖ് അബ്ദുല് അസിസ്  ഗാര്ഡനില് വെച്ച് നടന്ന നോമ്പുതുറയില്‍, ഭാഷ വേര്തിരിവുകള്‍ ഇല്ലാതെ  സമുഹത്തിന്റെ വിവിധ മേഖലയിലുള്ള പ്രമുഖര്‍  പങ്കെടുത്തു. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ്  രാജീവ് ചവറ, കേന്ദ്ര നേതാക്കളായ ഇ.എസ്.റഹിം തോളിക്കോട്, ഉണ്ണി ഓച്ചിറ, ലത്തീഫ് മൈനാഗപ്പള്ളി, സുശീല്‍ കുമാര്‍, അബ്ദുല് കലാം തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

നവയുഗം ഷുഖൈഖ് യുണിറ്റ് രക്ഷാധികാരി ശ്യാമില് നെല്ലിക്കോട്,  പ്രസിഡന്റ് സിയാദ്, സെക്രട്ടറി ജയ് മോന്‍, അനില്‍  കുട്ടിച്ചാല്‍, ജിബിന്‍, ഇബ്രാഹിം, മുനീര്‍  തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്കി.

നവയുഗം അല്‍ഹസ്സ ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.നവയുഗം അല്‍ഹസ്സ ഷുഖൈഖ് യുണിറ്റ് ഇഫ്താര്‍ സംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക