Image

മെട്രോ ഉദ്‌ഘാടനം കോണ്‍ഗ്രസ്‌ ബഹിഷ്‌കരിക്കില്ലെന്നു കെപിസിസി പ്രസിഡന്‍റ്‌

Published on 15 June, 2017
മെട്രോ ഉദ്‌ഘാടനം കോണ്‍ഗ്രസ്‌ ബഹിഷ്‌കരിക്കില്ലെന്നു കെപിസിസി പ്രസിഡന്‍റ്‌
 തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്‌ഘാടനം കോണ്‍ഗ്രസ്‌ ബഹിഷ്‌കരിക്കില്ലെന്നു കെപിസിസി പ്രസിഡന്‍റ്‌ എം.എം. ഹസന്‍. ഇ. ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇതു കേരളത്തെ അവഹേളിക്കുന്ന നടപടിയാണ്‌. കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിജയിപ്പിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക