Image

മാത്യു ചാക്കോ (87) നിര്യാതനായി

രാജന്‍ ആര്യപ്പള്ളില്‍ Published on 15 June, 2017
മാത്യു ചാക്കോ (87) നിര്യാതനായി
പെരുമ്പട്ടി: പുന്നാക്കല്‍വീട്ടില്‍ മാത്യുചാക്കോ (æട്ടിച്ചാന്‍ - 87) ജൂണ്‍ 15 വ്യാഴാഴ്ച രാവിലെ 9:30 -ന് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പെരുമ്പട്ടി ഐ.പി.സി സഭാംഗമായ പരേതന്റെ ഭര്യ: പരേതയായ മാറിയാമ്മ ചാക്കോ പനച്ചിക്കല്‍ കുടുബാംഗമാണ്.

മക്കള്‍: ബാബു - ആലീസ്, പരേതനായ ബേബി - ലീലാമ്മ, പൊന്നച്ചന്‍ - ലിസി, പരേതയായ വത്സമ്മ - തങ്കച്ചന്‍, ജോണ്‍സണ്‍ - ഷേര്‍ളി (അറ്റ്‌ലാന്റ).

സംസ്കാരം പിന്നീട് പെരുമ്പട്ടി ഐ.പി.സി സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക