ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍
ക്നാനായ ഫൊറോനാപ്പള്ളിയില് ജൂണ്‍ 18-ന് ഞായാറാഴ്ച രാവിലെ
വിശുദ്ധ കുര്‍ബാനക്കുശേഷം, കാലംചെയ്ത കോട്ടയം അതിരൂപതയുടെ
മെത്രാപോലിത്ത മാര്‍ കുന്നശ്ശേരി പിതാവിന് ആദരാഞ്ജലികള്‍
അര്‍പ്പിച്ച് അനുസ്മരണ പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും
ചേരുന്നു .
എല്ലാ ക്നാനായ മക്കളെയും ലോങ്ങ്ഐലണ്ടിലുള്ള സെന്റ് സ്റ്റീഫന്‍ ക്നാനായ കത്തോ ലിക്ക
പള്ളിയിലേക്ക് സദയം ക്ഷണിക്കുന്നു .