Image

ആരാണ് യഥാര്‍ത്ഥ അവകാശി!? ...(ജയ് പിള്ള)

Published on 17 June, 2017
ആരാണ് യഥാര്‍ത്ഥ അവകാശി!? ...(ജയ് പിള്ള)
കൊച്ചി മെട്രോ യാഥാര്‍ഥ്യമായപ്പോള്‍,ചര്‍ച്ചകളും,അവകാശ വാദങ്ങളും പൊടി പൊടിക്കുന്നു.തറക്കല്ലിട്ടവരും,കൊടി നാട്ടിയവരും,തുക അനുവദിച്ചു ഒപ്പു വച്ചവരും എല്ലാവരും അവകാശികള്‍ ആണ്.ജന ജീവിതം വളരെ സുഗമം ആക്കുന്നതിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുവാന്‍ ആണ് ജനം ജന പ്രതിനിധികളെ തെരഞ്ഞെടുത്തു സര്‍ക്കാര്‍ ചിലവില്‍ തീറ്റി പോറ്റുന്നത്.നല്ല പ്രവര്‍ത്തികള്‍ രാജ്യത്തിന് വേണ്ടി ചെയ്യുമ്പോള്‍ ജന പ്രതിനിധികള്‍ അനുമോദിക്കപ്പെടുകയും,ആധുനികതയുടെ കാലത്തു ഓരം ചേര്‍ക്കപ്പെടും ചെയ്യുന്നു.അതിനുള്ള വ്യക്തമായ തെളിവുകള്‍ ആണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.വേദികളില്‍ രാഷ്ട്രീയ ചേരി തിരിവില്‍ മെട്രോ ശില്പി വരെ ഒഴിവാക്കപെട്ടിരിക്കുന്നു.അതെന്തുമാകട്ടെ,ജനം മറന്ന ഒരു പ്രധാന വ്യക്തിയാണ് കൊങ്കണ്‍ റെയില്‍വേയുടെ വിജയത്തിന് ശേഷം കൂടിയ യോഗത്തില്‍ കേരളത്തില്‍ മെട്രോ എന്ന സ്വപ്നം ആദ്യമായി ശ്രീധരന്‍ സാര്‍ ആയി ചര്‍ച്ച ചെയ്യുകയും.കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങള്‍ക്ക് ഇത് എത്രത്തോളം പ്രായോഗികമാകും എന്ന് സര്‍ക്കാര്‍ തലത്തില്‍ പഠനം ആരംഭിച്ചത്.പിന്നീട് വന്ന സര്‍ക്കാരുകള്‍ ഈ ഒരു പ്രോജക്ട് യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുക മാത്രം ആണ് ചെയ്തത്.ആരാണ് യഥാര്‍ത്ഥ അവകാശി!? ...

കൊച്ചി മെട്രോ യാഥാര്‍ഥ്യമായപ്പോള്‍,ചര്‍ച്ചകളും,അവകാശ വാദങ്ങളും പൊടി പൊടിക്കുന്നു.തറക്കല്ലിട്ടവരും,കൊടി നാട്ടിയവരും,തുക അനുവദിച്ചു ഒപ്പു വച്ചവരും എല്ലാവരും അവകാശികള്‍ ആണ്.ജന ജീവിതം വളരെ സുഗമം ആക്കുന്നതിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുവാന്‍ ആണ് ജനം ജന പ്രതിനിധികളെ തെരഞ്ഞെടുത്തു സര്‍ക്കാര്‍ ചിലവില്‍ തീറ്റി പോറ്റുന്നത്.നല്ല പ്രവര്‍ത്തികള്‍ രാജ്യത്തിന് വേണ്ടി ചെയ്യുമ്പോള്‍ ജന പ്രതിനിധികള്‍ അനുമോദിക്കപ്പെടുകയും,ആധുനികതയുടെ കാലത്തു ഓരം ചേര്‍ക്കപ്പെടും ചെയ്യുന്നു.അതിനുള്ള വ്യക്തമായ തെളിവുകള്‍ ആണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.വേദികളില്‍ രാഷ്ട്രീയ ചേരി തിരിവില്‍ മെട്രോ ശില്പി വരെ ഒഴിവാക്കപെട്ടിരിക്കുന്നു.അതെന്തുമാകട്ടെ,ജനം മറന്ന ഒരു പ്രധാന വ്യക്തിയാണ് കൊങ്കണ്‍ റെയില്‍വേയുടെ വിജയത്തിന് ശേഷം കൂടിയ യോഗത്തില്‍ കേരളത്തില്‍ മെട്രോ എന്ന സ്വപ്നം ആദ്യമായി ശ്രീധരന്‍ സാര്‍ ആയി ചര്‍ച്ച ചെയ്യുകയും.കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങള്‍ക്ക് ഇത് എത്രത്തോളം പ്രായോഗികമാകും എന്ന് സര്‍ക്കാര്‍ തലത്തില്‍ പഠനം ആരംഭിച്ചത്.പിന്നീട് വന്ന സര്‍ക്കാരുകള്‍ ഈ ഒരു പ്രോജക്ട് യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുക മാത്രം ആണ് ചെയ്തത്.ഇന്ന് അവകാശ വാദങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ്,കമ്യൂണിസ്‌റ്,ബി ജെ പി രാഷ്ട്രീയ വക്താക്കള്‍ ജന സമ്മതനായ നേതാവിനെയും,മുന്‍കാല മുഖ്യമന്ത്രിയെയും കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.അത് മറ്റാരുമല്ല സാധാരണക്കാരന്റെ നേതാവായിരുന്ന സഖാവ് ഇ കെ നായനാര്‍ തന്നെകൂടാതെ എം രാജമാണിയ്ക്യം,എം.,ബീന എന്നീ ജില്ലാ കളക്ടര്‍ മാരുടെ പങ്ക് കൂടി അനുസ്മരിക്കുന്നത് നന്നായിരിക്കും.......

"യഥാര്‍ത്ഥ അവകാശി പകലന്തി പണിയെടുത്തും,കച്ചവട സ്ഥാപനങ്ങള്‍,ബിസിനസ്സുകള്‍ ഒക്കെ നടത്തിയും കൃത്യമായി കരം ഒടുക്കിയ സാധാരണ പൗരന്‍ മാത്രമാണ് !!...."ഇന്ന് അവകാശ വാദങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ്,കമ്യൂണിസ്‌റ്,ബി ജെ പി രാഷ്ട്രീയ വക്താക്കള്‍ ജന സമ്മതനായ നേതാവിനെയും,മുന്‍കാല മുഖ്യമന്ത്രിയെയും കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.അത് മറ്റാരുമല്ല സാധാരണക്കാരന്റെ നേതാവായിരുന്ന സഖാവ് ഇ കെ നായനാര്‍ തന്നെ......

"യഥാര്‍ത്ഥ അവകാശി പകലന്തി പണിയെടുത്തും,കച്ചവട സ്ഥാപനങ്ങള്‍,ബിസിനസ്സുകള്‍ ഒക്കെ നടത്തിയും കൃത്യമായി കരം ഒടുക്കിയ സാധാരണ പൗരന്‍ മാത്രമാണ് !!...."
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക