Image

നവയുഗം മുഹമ്മദിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിയ്ക്കലും സംഘടിപ്പിച്ചു.

Published on 17 June, 2017
നവയുഗം മുഹമ്മദിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിയ്ക്കലും സംഘടിപ്പിച്ചു.


ദമ്മാം: വിശുദ്ധമാസത്തെ  സന്ദേശം  വിളിച്ചോതുന്ന പ്രവാസി കൂട്ടായ്!മയിലൂടെ  നവയുഗം  സാംസ്‌കാരികവേദി   ദമ്മാം മുഹമ്മദിയ യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ വിരുന്നും, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിയ്ക്കലും സംഘടിപ്പിച്ചു.

ദമ്മാം താജ് ഇന്ത്യന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍, നവയുഗം കേന്ദ്രകമ്മിറ്റി  പ്രസിഡന്റ് ബെന്‍സി മോഹന്‍, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, സുമി ശ്രീലാല്‍, ഖദീജ ഹബീബ്, സനു മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

ദമ്മാം കോദറിയയിലെ  ജീവകാരുണ്യപ്രവര്‍ത്തകനായ പ്രസന്നനെയും, സാമൂഹ്യ സാഹിത്യ പ്രവര്‍ത്തകനായ നഹാസ് എ.കെ.എമ്മിനെയും ചടങ്ങില്‍ ആദരിച്ചു.

നവയുഗം മുഹമ്മദിയ യൂണിറ്റ് ഭാരവാഹികളായ സജീവ് കായംകുളം, നജീബ് ആയൂര്‍, ഗോപാല്‍രാജ്, അബ്ദുള്‍ സലാം, മൊയ്ദീന്‍ കോയ, നജീം, റിജേഷ്, തൗഫീഖ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ:  1) പ്രസന്നന്, സാജന്‍ കണിയാപുരം മൊമെന്റോ സമ്മാനിയ്ക്കുന്നു.
2) നഹാസിന്, ശ്രീകുമാര്‍ വെള്ളല്ലൂര്‍  മൊമെന്റോ സമ്മാനിയ്ക്കുന്നു.
3) ഇഫ്താര്‍ വിരുന്നില്‍ നിന്നും.

നവയുഗം മുഹമ്മദിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിയ്ക്കലും സംഘടിപ്പിച്ചു.നവയുഗം മുഹമ്മദിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിയ്ക്കലും സംഘടിപ്പിച്ചു.നവയുഗം മുഹമ്മദിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിയ്ക്കലും സംഘടിപ്പിച്ചു.നവയുഗം മുഹമ്മദിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിയ്ക്കലും സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക