Image

ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Published on 17 June, 2017
ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
   ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ടോജോ തോമസ് (പ്രസിഡന്റ്), ജോണി തുളിശേരില്‍ (വൈസ് പ്രസിഡന്റ്), എല്‍ദോ പി. തോമസ് (സെക്രട്ടറി), ഷൈജന്‍ ജോസഫ് (ജോയിന്റ് സെക്രട്ടറി), വിന്‍സ് പ്രമോജ് ഇലഞ്ഞിക്കല്‍ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജോര്‍ജ് ഏബ്രഹാം, സജി അഗസ്റ്റിന്‍, ജിമ്മി മത്തായി എന്നിവരേയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിന് പോള്‍സിംഗ് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക