Image

അനധികൃതമായി കൊണ്ടു വന്ന 7000 ലിറ്റര്‍ മദ്യം നശിപ്പിച്ചു

Published on 18 June, 2017
അനധികൃതമായി കൊണ്ടു വന്ന 7000 ലിറ്റര്‍ മദ്യം നശിപ്പിച്ചു



ഗയ: ബീഹാറിലേക്ക്‌ അനധികൃതമായി കൊണ്ടു വന്ന 7000 ലിറ്റര്‍ മദ്യം പോലീസ്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ചു. അനധികൃതമായി കൊണ്ടു വന്ന 7000 ലിറ്റര്‍ മദ്യം നശിപ്പിച്ചു

നേരത്തെ രോഹത്‌ ജില്ലയില്‍ 60,000 ലിറ്റര്‍ മദ്യം പോലിസ്‌ ഇതേ രീതിയില്‍ നശിപ്പിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക