Image

പോര്‍ച്ചുഗലില്‍ കാട്ടുതീയില്‍ 51 പേര്‍ വെന്തുമരിച്ചു

Published on 18 June, 2017
പോര്‍ച്ചുഗലില്‍ കാട്ടുതീയില്‍ 51 പേര്‍ വെന്തുമരിച്ചു



ലിസ്‌ബോണ്‍: പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയില്‍ പടര്‍ന്നുപിടിചച കാട്ടുതീ?യി?ല്‍ മരിച്ചവരുടെ എണ്ണം 51 ആയി. തീപിടുത്തത്തില്‍ 60 പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്‌.

ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാ?ണ്‌ കാട്ടുതീ പടര്‍ന്നത്‌. കാട്ടുതീ ഉണ്ടയപ്പോള്‍ വാഹനങ്ങളില്‍ പെടടു പോയവരാണ്‌ മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന്‌ സ്റ്റേറ്റ്‌ ആഭ്യന്തര സെക്ര?ടടറി ജോര്‍ജ്‌ ഗോമസ്‌ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക