Image

ഏലി പൈലി മരങ്ങോലി (90) നിര്യാതയായി

Published on 19 June, 2017
ഏലി പൈലി മരങ്ങോലി (90) നിര്യാതയായി
കരിയാനിമറ്റത്തില്‍ ഏലി പൈലി (90) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് മരങ്ങോലി സെന്‍റ് മേരീസ് പള്ളിയില്‍. പരേത കടുത്തുരുത്തി പുളിക്കിയില്‍ കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ ബാനി (മദര്‍തെരേസ കോണ്‍വന്‍റ്, കൊല്‍ക്കത്ത), ജോര്‍ജ് തൃശൂര്‍, ജോസ്, ചിന്നമ്മ (അമേരിക്ക), മാത്യു (അമേരിക്ക), ജോണി (പൂനെ), ബീന (അമേരിക്ക), ഷാജി (അമേരിക്ക), ബല്ല (അമേരിക്ക), പ്രിന്‍സ് (അമേരിക്ക).

മരുമക്കള്‍: മേരി ചീങ്കല്ലേല്‍ തൃശൂര്‍, ലിസമ്മ ഓലിക്കല്‍ മരങ്ങോലി, ഗ്ലെന്‍ (അമേരിക്ക), ലിസി മുരിയങ്കരി വില്ലൂന്നി, ലൗസി പനച്ചിയില്‍ കുറുപ്പന്തറ, സെബാസ്റ്റ്യന്‍ വണ്ടാനത്ത് ആനിക്കാട്, അല്‍ഫോന്‍സ ഇടശേരില്‍ വൈക്കം, ബെന്നി കൊക്കരക്കുഴിയില്‍ അറുന്നൂറ്റിമംഗലം, മഞ്ജു മാങ്ങാപറന്പില്‍ അതിരമ്പുഴ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക