Image

ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 June, 2017
ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ഫൊക്കാന അസ്സോസിയേറ്റ് ട്രഷറും ,ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് മലയാളി അസോസിയേഷന്റെ പ്രസിഡന്റുമായ എബ്രഹാം കളത്തിലിന്റെ (സുനില്‍ ) പിതാവ് ഹരിപ്പാട് പള്ളിപ്പാട് കളത്തില്‍ വീട്ടില്‍ ഫിലിപ്പ് ഗീവര്‍ഗീസിന്റെ (84 )നിര്യയണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

മറ്റ് മക്കള്‍: വര്‍ഗീസ് പി കളത്തില്‍ (അനില്‍ ) ജേക്കബ് പി കളത്തില്‍.(അജിത്).സംസ്ക്കാരം പള്ളിപ്പാട് മാര്‍ത്തോമാ ചേറിയ ചര്‍ച്ചില്‍ വെച്ച് ചെവ്വാഴിച്ച ഉച്ചക്ക് 2.30 നടത്തുന്നതാണ്.

ഫൊക്കാനക്ക് വേണ്ടി പ്രസിഡന്റ് തമ്പി ചാക്കോ, ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗീസ് , ജോയ് ഇട്ടന്‍, ജോര്‍ജി വര്‍ഗീസ് , പോള്‍ കറുകപ്പിള്ളില്‍ , മാധവന്‍ നായര്‍ , ലീലാ മാരേട്ട്,സുധ കര്‍ത്താ, ജോസ് കാനാട്ട്; ഡോ. മാത്യു വര്‍ഗീസ്,ഏബ്രഹാം വര്‍ഗീസ്, സണ്ണി മറ്റമന,മറിയാമ്മ പിള്ളൈ ,ടെറന്‍സണ്‍ തോമസ്,ജോര്‍ജ് ഓലിക്കല്‍ കമ്മറ്റി മെംബേര്‍സ് ,ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍സ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക