Image

സാങ്കേതിക തകരാര്‍: കൊച്ചി -ജിദ്ദ വിമാനം മുടങ്ങി

Published on 20 June, 2017
സാങ്കേതിക തകരാര്‍: കൊച്ചി -ജിദ്ദ വിമാനം മുടങ്ങി


നെടുമ്പാശ്ശേരി:യന്ത്രത്തകരാറിനെ തുടര്‍ന്ന്‌ എയര്‍ ഇന്ത്യയുടെ കൊച്ചിജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്‌ച വൈകീട്ട്‌ പുറപ്പെടേ എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാണ്‌ യാത്ര മുടക്കിയത്‌.

 തകരാര്‍ പരിഹരിച്ച്‌ യാത്ര തുടരുമെന്ന്‌ അധികൃതര്‍ വിശദീകരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക