Image

ലാല്‍കെയേര്‍സ് ഇഫ്താറുകള്‍ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവം

ജഗത് കൃഷ്ണകുമാര്‍ Published on 20 June, 2017
ലാല്‍കെയേര്‍സ് ഇഫ്താറുകള്‍ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവം
ബഹ്‌റൈന്‍ ലാല്‍കെയേര്‍സ് ഇഫ്താറുകള്‍ തികച്ചും അര്‍ഹരായവര്‍ക്കും ആവശൃക്കാരിലും എത്തിക്കുക എന്ന ലക്ഷൃത്തോടെ നൂനു എക്‌സ്‌ചേഞ്ചുമായി സഹകരിച്ചു കൊണ്ട് തൊഴിലിടങ്ങളിലും  പൊതുസ്ഥലങ്ങളിലും നടത്തപ്പെട്ടു വരികയാണ്.

 തികച്ചും സാധാരണക്കാരായ രണ്ടായിരത്തോളം ആളുകള്‍ക്ക് ഇഫ്താര്‍ വിഭവങ്ങളും ഭക്ഷണവും  എത്തിച്ചു കൊടുക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍  ഇനി വരുന്ന നാല് ദിവസങ്ങളിലും  ഇത് വരെ ചെയ്ത പോലെ സാധാരണക്കാരായ  തൊഴിലാളികള്‍ നിറഞ്ഞ ക്യാമ്പുകളിലും  പൊതുസ്ഥലങ്ങളിലും തന്നെ ഇഫ്താര്‍ സംഗമങ്ങളും കിറ്റ് വിതരണവും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇഫ്താര്‍ സംഗമങ്ങള്‍ ബഹ്‌റൈന്‍ ലാല്‍കെയേര്‍സ്  പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷൈജു,അനു എബ്രഹാം, സുബിന്‍, അജിചാക്കോ, നവീന്‍, കിരീടം ഉണ്ണി, മണികുട്ടന്‍ ,ശൃാം ദാസ്, മനോജ്, ടിറ്റോ  എന്നിവര്‍ നിയന്ത്രിച്ചു.

ലാല്‍കെയേര്‍സ് ഇഫ്താറുകള്‍ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവംലാല്‍കെയേര്‍സ് ഇഫ്താറുകള്‍ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവംലാല്‍കെയേര്‍സ് ഇഫ്താറുകള്‍ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവംലാല്‍കെയേര്‍സ് ഇഫ്താറുകള്‍ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക