Image

നയന്‍താര രാഷ്ട്രീയത്തിലേക്ക്‌?

Published on 20 June, 2017
നയന്‍താര  രാഷ്ട്രീയത്തിലേക്ക്‌?
തെന്നിന്ത്യന്‍ താരറാണി  നയന്‍താരയും  രാഷ്ട്രീയത്തിലേക്ക്‌.  നയന്‍താരയെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുകയാണ്‌ ഭാരതീയ ജനതാ പാര്‍ട്ടി. ഇതിനു വേണ്ട കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാന്‍ അമിത്‌ ഷാ അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ്‌  പുറത്തു വരുന്നത്‌. 

എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ താരത്തിന്റെ ഭാഗത്ത്‌ നിന്ന്‌ യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല.
താരത്തെ കക്ഷി ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്‌. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക